Institution was established in the year of 2010 under national charitable trust for disabled Kerala.New glory special school for mentally challenged manjeri is renamed as “Witth” special school for mentally challenged manjeri since 2023-24 academic year. The name of school renamed as witth special school for mentally challenged manjeri during the year 2023-24. This institution is recognized by the educational and social justice department government of Kerala under PWD act 1995 and RPWD act 2016. The main objectives of these special school is provide proper education to children with special needs from 5 to 18 years Of age and to ensure vocational training to children with intellectual disabilities from 18 years of age and above.
Chairman
ആശ്വാസത്തിന്റെ തിരിനാളം
സാമൂഹ്യമായും സാമ്പത്തികമായും, വിദ്യാഭ്യാസ തൊഴിൽ പരിശീലന രംഗങ്ങളിലും ഏറെ പിന്തള്ളപ്പെടുന്ന ഒരു വിഭാഗമാണ് ഭിന്നശേഷിക്കാർ . വൈകല്യത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നും, അതിലേറെ സ്വന്തം വീടുകളിൽനിന്നും, അറിഞ്ഞോ അറിയാതെയോ ഒറ്റപെട്ടു പോകുന്ന ഭിന്നശേഷിക്കാരെ മുഖ്യദാരയിലേക്കു കൊണ്ടുവരികയും ജീവിതകാലം മുഴുവൻ അവരെ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ഫോർ ഡിസേബിൾഡ് എന്ന സംഘടന മഞ്ചേരിയിൽ സ്ഥാപിച്ച വിദ്യാഭ്യാസ തൊഴിൽ പരിശീലന കേന്ദ്രമാണ് വിത്ത് സ്പെഷ്യൽ സ്കൂൾ ഫോർ മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് മഞ്ചേരി
ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന 166 പേർ പഠിക്കുകയും താമസിക്കുകയും ചെയ്യുന്ന ഈ സ്ഥാപനം പതിമൂന്ന് വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . സ്വന്തമായി ഒരു കിടപ്പറ എന്ന ആരുടെയും മോഹം പോലെ ഇവർക്കും പഠിക്കുവാനും ജീവിതകാലം മുഴുവൻ താമസിക്കുവാനും ഉള്ള സ്വന്തമായ ഒരു ഇടം എന്ന സ്വപ്നം സ്വാഭാവികമാണ് . ഇവരുടെ ഭക്ഷണം ,താമസം , ചികിത്സ ,പഠനം ,തൊഴിൽ പരിശീലനം , ഉൾപ്പെടെ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത് നല്ലവരായ മനുഷ്യ സ്നേഹികളാണ് .ഈ ഉദ്യമത്തിൽ നമുക്ക് ഓരോരുത്തർക്കും അണിചേരാം
വൈകല്യം ഒരു വിലങ്ങു തടിയോ ?…..
അല്ല എന്നാണ് എന്റെ ഉത്തരം . വൈകല്യത്തിന്റെ പേരിൽ കുടുംബത്തിൽനിന്നും അവരുൾപ്പെട്ട സമൂഹത്തിൽനിന്നും ഒറ്റപെടുമ്പോൾ ആണ് , അല്ലെങ്കിൽ അവഗണിക്കപ്പെടുമ്പോൾ ആണ് വൈകല്യം ഒരു തീരാ ദുഃഖവും വേദനയും ആയി മാറുന്നത് . ഇത്തരം വേദനകളും ദുരിതങ്ങളും അനുഭവിക്കുന്ന നിരവധി പേർ നമുക്കിടയിൽ ഉണ്ട് . ഇവരെ പുനരധിവസിപ്പിക്കുവാനും സമൂഹത്തിന്റെ മുഖ്യദാരയിലേക്കു കൊണ്ടുവരുവാനും അതിലൂടെ വൈകല്യം ഒന്നിനും ഒരു തടസ്സമല്ല എന്ന് അവരെ സ്വയം ബോധ്യപെടുത്തുവാനും ഉള്ള ഒരു കേന്ദ്രത്തിന്റെ പ്രവർത്തങ്ങളിലാണ് നാം ഇപ്പോൾ മുഴുകി ഇരിക്കുന്നത് .”വിത്ത് സ്പെഷ്യൽ സ്കൂൾ ഫോർ മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് ” എന്ന മഞ്ചേരിയിലെ ഈ സ്ഥാപനം വൈകല്യത്തെ അതി ജീവിക്കുവാനും അതിലൂടെ കുടുംബത്തിലും സമൂഹത്തിലും തങ്ങൾ ഒറ്റപെടുന്നില്ല എന്ന ബോദ്യം അവരിൽ ഉണ്ടാക്കുവാനും കഴിഞ്ഞെങ്കിൽ ഞാൻ കൃതാർത്ഥനാണ് . ഈ ഉദ്യമത്തിൽ നമുക്കും അണി ചേരാം .ഇവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് എന്റെയും ഞാൻ ഉൾപ്പെടുന്ന സമൂഹത്തിന്റെയും ധാർമിക ഉത്തരവാദിത്തമാണ് . ഇവർക്ക് വേണ്ടി ,ഇവരോടൊപ്പം നമുക്കും പങ്കാളികളാകാം.
Principal
Our high-quality courses are meticulously designed to provide a top-notch learning experience for our students.
Our expert instructors bring a wealth of knowledge and experience to inspire and guide our learners.
At our institution, we take pride in offering special attention to each student, ensuring their unique needs and goals are met.
The dedicated staff and tailored approach have helped my child thrive academically and emotionally. The sense of community and inclusivity is remarkable, making it the perfect place for children with special needs to flourish. Highly recommended!
Witth has been a beacon of support and growth for my child. With personalized education plans, a nurturing environment, and a strong sense of community, it's a place where children with special needs not only learn but also thrive, gaining confidence and lifelong friendships.
The school has exceeded our expectations. The personalized education, nurturing environment, and strong sense of community have had a profound impact on our child's growth. This institution is a lifeline for children with special needs, and we wholeheartedly recommend it.
Their commitment to individualized education and holistic development has been a blessing for our child. The supportive community and caring staff have created a safe haven where our child has thrived.
Chairman
Vice Chairman
Treasurer
Managing Trustee
Principal